Wednesday, February 3, 2010

കലികാലം


അടര്‍ക്കളത്തില്‍
നിന്ന് ,

നിഴലിനെപോലും

അപഹരിക്കുന്ന

കാലമേ ,

ഇവിടെ

അപഹാസ്യനാവുന്നത്

ഞാനോ ?

നീയോ ..?




വാല്‍ക്കഷണം
:സാംസ്ക്കാരിക കേരളത്തിലെ ചില പത്രസംസ്ക്കാരത്തിന്റെ പ്രത്യക്ഷമായ അധപതനം.മരണം തേടിയെത്തും മുന്‍പ് ,മരിച്ചുവെന്നു പ്രവചനം നടത്തുന്നവരായി അവര്‍ 'വളര്‍ന്നിരിക്കുന്നു..'

3 comments:

  1. മരണവും കച്ചവടക്കണ്ണിലൂടെ നോക്കുന്ന ഈ കാലത്ത് ഇതും ഇതിനപ്പുറവും നടക്കും

    ReplyDelete
  2. @marunna malayali,@the man to walk with:Thankuuu for ur comments...

    ReplyDelete