ഭാഗം -1
ജീവന് യാദൃശ്ചികത എന്തെന്നറിയില്ല ..മൂലപ്രപഞ്ഞതിന്റെ കാന്‍വാസില്‍ എണ്ണമറ്റ ഇഴകലുന്ട .അനശ്വരമായ ആകാന്വാസിലെ രണ്ടു ഇഴകള്‍ മാത്രമാണ് നിങ്ങളുടെയും എന്റെയും ജീവിതം .ഊടുപാവുകള്‍ പോലെ നെടുകയുംകുറുകയും ഇഴയെടുതും വസ്ത്രം മുഴുവനാക്കും വരെ അവ നീളുകയും ഇട കലരുകയും ചെയ്യുന്നു .തന്റെതറിക്ക് പിന്നിലിരിക്കുന്ന നെയ്തുകാരന്‍ ഓരോ ഇഴയും എവിടെ പോകുന്നുവെന്നറിയാം ..എന്നാല്നെയ്ത്തുകാരന്റെ പദ്ധധി എന്തെന്ന് ഒരു ഇഴയും അറിയുന്നില്ല ..ഓരോന്നിനും ഓരോ ദൌദ്യമുണ്ട് .അത്പൂര്ത്തിയായി കഴിയുമ്പോള്‍ അതിന്റെ സൃഷ്ട്ടാവ് യാത്രയാകുന്നു ..
_____________________________________________________________________________
നീ ,ഞാന്‍ ,ധനം ,ദൈവം ,സ്നേഹം ,സൌന്ദര്യം ,ഭൂമി ഇവയാണ് എന്റെ ഏഴു പദങ്ങള്‍ ..
______________________________________________________________________________
______________________________________________________________________________
സംഗീതം സത്യത്തില്‍ ആത്മാക്കളുടെ ഭാഷയാണ് .സ്വരലയ മാധുരി ഹൃദയതന്ത്രികളെ തഴുകുന്ന സാന്ത്വനത്തിന്റെ ഇളം തെന്നലാകുന്നു .വികാരങ്ങളുടെ വാതിലില്‍ മൃദുവായി മുട്ടിവിളിച്ചു ഭൂതകാലത്തിന്റെ ആഴങ്ങളില്‍ നിന്ന് ഓര്‍മകളെ ഉണര്‍ത്തുന്ന മായാമോഹന കരാംഗുലികലാനവ
_______________________________________________________________
സംഗീതത്തിന്റെ ശരീരം അവസാനത്തെ നെടുനിശ്വാസവും ,അതിന്റെ ആത്മാവ് ശ്വാസവും അതിന്റെ ചൈതന്യം ഹൃദയവുമാകുന്നു..
_________________________________________________________________________
സ്വപ്നങ്ങളുടെ സാമ്രാജ്യത്തില്തന്റെ സമയം ചിലവഴിക്കത്തവന്തന്റെ ദിനങ്ങളുടെ അടിമയാകുന്നു
______________________________________________________________________________________________
ഭാവിയില്‍ എന്നെങ്കിലും എന്തെങ്കിലും കാണുമ്പോള്‍ അത് കൈക്കലാക്കണമെന്ന് കൊതിക്കുകയല്ല ,നിങ്ങള്‍ അതിനെ പ്രതി സ്വയം സമര്‍പ്പിക്കാന്‍ ആശിക്കുന്ന പക്ഷം ,തന്നോട് തന്നെ പറഞ്ഞു കൊള്‍ക : ’സൌന്ദര്യമാണിത് '.
___________________________________________________________________
ആത്മാവിലെ സ്നേഹം പാനപാത്രത്തിലെ വീഞ്ഞുപോലെയാണ് ;നീ കാണുന്നത് ദ്രാവകമാണ് , അദൃശ്യമായതാണ് ലഹരി
___________________________________________________________________
വിധി തുറന്നുവെച്ച മദ്യശാലയാണ് ഭൂമി ,അവിടെ മത്തു പിടിക്കുന്നവര്‍ മാത്രമാണ് അനുഗ്രഹീതര്‍ ..
_____________________________________________________________________________________
.